‘എനിക്ക് കഥ പറയാനൊന്നും അറിയില്ല, എന്നാലും ശ്രമിച്ചുനോക്കാം’ ലൈഗര്‍ എന്ന സിനിമയുടെ തുടക്കത്തില്‍ നായകന്‍ പറയുന്ന വാചകമാണിത്. ഈ വാക്കുകളെ അക്ഷരാര്‍ത്ഥത്തില്‍ ശരി വെക്കുകയാണ് വിജയ് ദേവരകൊണ്ടയുടെ സിനിമ. കഥ പറയാനറിയാത്ത ഒരാള്‍ (പറയാനുള്ള കഥയുടെ അവസ്ഥയെന്താണെന്ന ചോദ്യം അരുത്) സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളെയും സന്ദര്‍ഭങ്ങളെയും ചേര്‍ത്തുവെച്ചെടുത്തിരിക്കുന്ന അടി ഇടി പൊടിപൂരമാണ് ലൈഗര്‍.

Content Highlight: Liger Movie Review