സ്കൂൾ വിദ്യാഭ്യാസം റിയാലിറ്റി ഷോ അല്ല
10 വർഷം കൊണ്ട് കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന് ഉണ്ടായ മാറ്റങ്ങൾ | പൊതുവിദ്യാഭ്യാസം സ്വകാര്യവൽക്കരിക്കാൻ ശ്രമിക്കുന്ന യു.ഡി.എഫ് | സ്‌കൂൾ വിദ്യാഭ്യാസത്തെ പറ്റി അറിവില്ലാത്ത കാരശ്ശേരി മാഷ് | പി.എം.ശ്രീയിൽ നിലപാടില്ലാത്ത മുസ്‌ലിം ലീഗും യു.ഡി.എഫും
VIDEO HIGHLIGHT : Interview with education expert A.K. Abdul Hakeem on the progress of public education in Kerala
കേരളത്തിലെ പൊതുവിദ്യാഭ്യാസ മുന്നേറ്റത്തെ പറ്റി വിദ്യാഭ്യാസ വിദഗ്ധൻ എ.കെ അബ്ദുൽ ഹകീമുമായി അഭിമുഖം
