ഒന്നേ ഉള്ളൂവെങ്കിലും ഒലക്കകൊണ്ട് അടിക്കണമെന്ന തരത്തിലുള്ള അപകടകരമായ പാരന്റിംഗ് രീതിയാണ് പല രക്ഷിതാക്കളും പിന്തുടരുന്നത്. അത് കുട്ടികളെ മാനസിക പ്രശ്നങ്ങളിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്നുണ്ട്. എന്താണ് ടോക്സിക് പാരന്റിങ്ങ് ? ടോക്സിക് പാരന്റിങ്ങിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാമാണ് ? അത് കുട്ടികളിലുണ്ടാക്കുന്ന പ്രശ്നങ്ങള്‍ എന്തെല്ലാമാണ് ? എന്തുകൊണ്ടായിരിക്കാം രക്ഷിതാക്കള്‍ ടോക്സിക്കായി പെരുമാറുന്നത് ? | ഡൂള്‍ എക്സ്പ്ലെയ്നര്‍ പരിശോധിക്കുന്നു. #toxicparents #parenting #toxicity
MORE STORIES
അവര്‍ നിങ്ങളോട് കള്ളം പറഞ്ഞു
2 days ago
126 സെഞ്ച്വറി 55000 റൺസ് 2818 വിക്കറ്റ്അറിയാം ക്രിക്കറ്റിന്റെ പിതാവിനെ
4 days ago
ഇന്നെക്കും എന്നൈക്കും ഒരു തലൈവന് താന്‍ | JAILER 2 | MOVIE PERSONAL OPINION
6 days ago
ഫ്രാൻസിലെ പുതിയ വസന്തകലാപം
1 week ago
തലയ്ക്കല്‍ ചന്തുവിന്റെ പിന്മുറക്കാരന് യുദ്ധം ചെയ്യുന്നു
1 week ago
അത് പറയാനൊന്നൂല്യ എല്ലാ മരുന്നും പുറത്തൂന്ന് വാങ്ങണം
1 week ago
പടച്ചോനെ പേടിക്കുന്ന സലഫികളും പടച്ചോനെ സ്നേഹിക്കുന്ന സൂഫികളും
2 weeks ago
ഫഹദിന്റെ സര്‍വ്വം മായ... പ്രേക്ഷകര്‍ക്ക് ട്രബിള്‍ | Don't Trouble The Trouble Personal Opinion
2 weeks ago
