ചരിത്രം അട്ടിമറിക്കാൻ അനുവദിക്കാത്ത പണിക്കർ
സൗഹൃദത്തോടെയും മതേതരത്വത്തോടെയും ജീവിച്ച കെ.എൻ പണിക്കരുടെ ചെറുപ്പകാലം | ചരിത്രത്തെ ജീവിതമായി കണ്ട പ്രതിഭ | ചരിത്രത്തെ അട്ടിമറിക്കാൻ കൂട്ടുനിൽക്കാത്തതിനാൽ ഒരുപാട് വെല്ലുവിളികൾ നേരിട്ടു |ബാബരി മസ്ജിദ് പൊളിച്ചത് ഇന്ത്യൻ മതനിരപേക്ഷതക്കേറ്റ ഗുരുതരമായ പരിക്ക്
ചരിത്രകാരൻ കെ.എൻ പണിക്കരെ കെ.ഇ.എൻ കുഞ്ഞഹമ്മദ് അനുസ്മരിക്കുന്നു
Historian KEN Kunjahammed speaks in reminiscence of KN Panicker
