വർഗീയതക്കെതിരെ ചരിത്രം നിർമിച്ച് വർഗീയതക്കെതിരെ സമരം നയിച്ച പണിക്കർ | ഇന്ത്യയിലെ വിദ്യാഭ്യാസത്തിനെ വർഗീയവത്കരിക്കാൻ ശ്രമിച്ച സംഘപരിവാറിനെതിരെ പ്രവർത്തിച്ച പണിക്കർ

Dr. K.S Madhavan commemorating historian KN Panicker

ചരിത്രകാരൻ കെ.എൻ പണിക്കരെ അനുസ്മരിച്ചു സംസാരിക്കുന്ന കെ.എസ് മാധവൻ