‘കഷ്ടപ്പെട്ടു നേടിയ ജനാധിപത്യത്തെ പൊലീസ് സ്റ്റേറ്റാക്കരുത്’ പൊലീസുദ്യോഗസ്ഥയെ അപമാനിച്ചുവെന്ന് ആരോപിച്ചുകൊണ്ടുള്ള കേസില്‍ എം.എല്‍.എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിക്ക് ജാമ്യം അനുവദിച്ചുകൊണ്ട് അസമിലെ ബാര്‍പേട്ട ജില്ലാ കോടതി പറഞ്ഞ വാക്കുകള്‍ ബി.ജെ.പി സര്‍ക്കാരിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. ജഡ്ജ് അപരേഷ് ചക്രബര്‍ത്തി നടത്തിയ വിധിയിലെ പ്രധാന ഭാഗങ്ങള് | DoolUpdates #JigneshMevani #Assam #Police