റീ ഇൻട്രൊഡ്യൂസിങ് ഫഫ എന്ന ടാഗ്‌ലൈനോടെ ഫഹദിനെ അഴിച്ചു വിട്ട ചിത്രമാണ് ആവേശം. ഈ ഉത്സവക്കാലത്ത് എല്ലാം മറന്ന് ചിരിച്ച് കണ്ടിരിക്കാൻ കഴിയുന്ന രോമാഞ്ചം കൊള്ളിക്കുന്ന ആവേശം നൽകുന്ന ഒരു തിയേറ്റർ പടമാണ് ആവേശം. ഒരു എന്റർടൈനർ പ്രതീക്ഷിച്ചു വരുന്നവർക്ക് ടിക്കറ്റ് എടുത്താൽ ആഘോഷമാക്കാനുള്ളതെല്ലാമുണ്ട് ഈ ആവേശത്തിൽ.
Content Highlight: Anaylysis Of Aavesham Movie