മഴക്കാലമായാലും വേനല്‍ക്കാലമായാലും ജലജന്യരോഗങ്ങള്‍ക്ക് കേരളത്തില്‍ കുറവില്ല. മനുഷ്യമലം കലര്‍ന്ന വെള്ളം കുടിക്കുന്നതിലൂടെ പകരുന്ന രോഗങ്ങളാണ് ഇവ. ശുദ്ധജലം മലയാളിക്ക് കിട്ടാക്കനിയാകുന്നത് എന്തുകൊണ്ടാണ്.