| Sunday, 9th March 2025, 3:58 pm

എ.ഐയും ട്വിങ്കിള്‍ സൂര്യയും; മമ്മൂട്ടി ചേട്ടന് ഒ.ടി.ടിയിലും കയ്യടികള്‍

വി. ജസ്‌ന

വമ്പന് ബജറ്റില് എത്തിയ പല സിനിമകള്ക്കും എ.ഐ സാങ്കേതികവിദ്യയെ വേണ്ട വിധത്തില് ഉപയോഗിക്കാന് സാധിച്ചിട്ടില്ല. അപ്പോഴാണ് മലയാളത്തില് കുറഞ്ഞ ബജറ്റില് എത്തിയ രേഖാചിത്രം എന്ന സിനിമ മികച്ച രീതിയില്, അതിഗംഭീരമായി എ.ഐ സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തുന്നത്.

Content Highlight: AI And Twinkle Surya In Rekhachithram Movie

വി. ജസ്‌ന

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ