പട്ടിഷോ തുടരും | DoolNews
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആണത്തത്തിന്റെ അമിതഭാരം പേറുന്ന രണ്ട്‌ യുവാക്കൾക്കിടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും ഒടുവിൽ ആൺ ബോധത്തിന്റെ ഊതി വീർപ്പിച്ച ബലൂൺ പൊട്ടി പോകുന്നതുമാണ് അടി എന്ന പ്രശോഭ് വിജയൻ സിനിമയുടെ പ്രമേയം

Content Highlight: adi movie review