നടി ആക്രമിക്കപ്പെട്ട കേസിലിപ്പോള്‍ തെളിവുകള്‍ ഹാജരാക്കിയാല്‍ മാത്രം പോരാ… കൂടെ മഞ്ജു വാര്യരുടെ സ്വഭാവ സര്‍ട്ടിഫിക്കേറ്റും സബ്മിറ്റ് ചെയ്യണം എന്ന് പറയുന്നുണ്ടല്ലോ… മഞ്ജു വാര്യര്‍ ഡിവോര്‍സിന് മുന്നേ ഭര്‍ത്താവിന്റെ അനുവാദം ഇല്ലാതെ പുറത്ത് പോയിരുന്നോ… മദ്യപിച്ചിരുന്നോ… ഡാന്‍സ് കളിച്ചിരുന്നോ… പാട്ട് പാടിയിരുന്നോ…രാത്രി പുറത്ത് ഇറങ്ങുന്നുണ്ടായിരുന്നോ… അങ്ങനെ വളരെ വിശദമായ ഒരു സ്വഭാവ സര്‍ട്ടിഫിക്കേറ്റ് ആണ് ദിലീപ് അനുകൂലികളും പുള്ളിയുടെ അഭിഭാഷകരും തയാറാക്കാന്‍ പോകുന്നത് | Trollodutroll #Dileep #ManjuWarrier #actressattackcase
MORE STORIES
മൈ ബോസ് തമിഴ് റീമേക്ക്; ആര്‍ട്ടിഫിഷ്യാലിറ്റി ലേശം കൂടിപ്പോയെന്ന് സോഷ്യല്‍ മീഡിയ
2 days ago
ഈ തിരുത്തലിൽ എത്രത്തോളം പ്രതീക്ഷയുണ്ട് ?
1 day ago
റെലഗേഷനിൽ നിന്നും കിരീടത്തിൽ മുത്തമിട്ടവർ ലെസ്റ്റർ ഇന്നെവിടെ?
3 days ago
ജർമ്മനിയിൽ AFD യുടെ മുന്നേറ്റം നവനാസിസത്തിന്റെ തിരിച്ചുവരവോ?
3 days ago
ഞങ്ങളെ കൊണ്ടൊന്നും പറയിപ്പിക്കരുത് | പവർകട്ടിൽ കുടുങ്ങിയ ജനങ്ങൾ പ്രതികരിക്കുന്നു
3 days ago
25 വയസുള്ള നസ്ലെന് മുതല്‍ 66 വയസുള്ള ലാലേട്ടന് വരെ
1 week ago
ഇന്ത്യൻ ജനതയെ പിന്നോട്ടടിച്ച മനുസ്മൃതിയും സ്ത്രീകളെ പിന്നോട്ട് നയിക്കുന്നവരും
1 week ago
സി.ജെ.പി സമരവും ഭാവിയും | NEHA BORA | MIDHAA TAHANI
1 week ago
