13 വര്‍ഷങ്ങള്‍; ബഷീര്‍ മുതല്‍ വിവേകാനന്ദന്‍ വരെ വൈറലായ ഷൈന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷൈന്‍ ടോം ചാക്കോയെ ബിഗ് സ്‌ക്രീനില്‍ കാണാന്‍ ആരംഭിച്ചിട്ട് പതിമൂന്ന് വര്‍ഷങ്ങള്‍. ഗദ്ദാമ മുതല്‍ വിവേകാനന്ദന്‍ വൈറലാണ് വരെ നൂറ് സിനിമകളില്‍ അഭിനയിക്കാന്‍ ഷൈനിന് സാധിച്ചു. ബഷീര്‍ മുതല്‍ വിവേകാനന്ദന്‍ വരെ തന്റെ അഭിനയം കൊണ്ട് ഷൈന്‍ ടോം ചാക്കോ എന്ന നടന്‍ വൈറലാക്കിയ കഥാപാത്രങ്ങള്‍….

Content Highlight: 13 Years Of Shine Tom Chacko