സി.പി.ഐ.എം പോലെ ഇരുമ്പുലക്കയല്ല കോണ്‍ഗ്രസ് | വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്

സി.പി.ഐ.എം പോലെ ഇരുമ്പുലക്കയല്ല കോണ്‍ഗ്രസ്. നേതാക്കളുടെ പാളിച്ചകളും ചൂണ്ടിക്കാണിക്കപ്പെടും, തിരുത്തും | കോഴിക്കോട് വെച്ച് നടന്ന ചിന്തന്‍ ശിബിരത്തിന് ശേഷം വി.ഡി. സതീശന്‍

Content Highlight: V D Satheeshan about CPIM