10 months ago രണ്ടാം ഭാഗത്തിന് മുമ്പ് തിയേറ്റര്‍ റിലീസോ? സര്‍പ്പാട്ടൈ പരമ്പൈരെ തിയേറ്റര്‍ റിലീസ് ചെയ്‌തേക്കും
1 year ago ആ സംവിധായകന്‍ അടുത്തത് ഏത് തരത്തിലുള്ള സിനിമയാകും ചെയ്യുകയെന്ന് അറിയാന്‍ ഞാന്‍ കാത്തിരിക്കുകയാണ്: ചിദംബരം
2 years ago ഇവര്‍ക്കൊക്കെ എന്റെ അത്തരം സിനിമകള്‍ ഹിറ്റാണെന്ന് പറയുന്നത് തന്നെ നാണക്കേടാണ്: പാ. രഞ്ജിത്ത്
5 years ago ആ പാട്ടുകള്‍ ചോദ്യം ചെയ്തത് ഇതും തന്നെയായിരുന്നില്ലേ? എന്‍ജോയി എന്‍ജാമിയുടെ അംഗീകാരങ്ങളില്‍ നിന്നും അറിവിനെ ഒഴിവാക്കുന്നതില്‍ പ്രതിഷേധിച്ച് പാ.രഞ്ജിത്ത്
5 years ago എം.ജി.ആറിനെ മോശമായി ചിത്രീകരിക്കുന്നു; പാ. രഞ്ജിത്തിനും ആമസോണ്‍ പ്രൈമിനുമെതിരെ നോട്ടീസ് അയച്ച് എ.ഐ.എ.ഡി.എം.കെ
5 years ago പ്രധാനപ്പെട്ട നടന്‍മാരുടെ കഥാപാത്രങ്ങളെ മാറ്റിക്കൊടുക്കേണ്ടി വന്നു, ചിലര്‍ തിരിച്ച് വന്നില്ല; സാര്‍പ്പട്ട പരമ്പരൈയെക്കുറിച്ച് പാ രഞ്ജിത്ത്
5 years ago കരുണാനിധിയോ എം.ജി.ആറോ; സാര്‍പ്പട്ട പരമ്പരൈയിലൂടെ പറയുന്നതെന്താണെന്ന് വിവരിച്ച് പാ രഞ്ജിത്ത്
5 years ago ഒരുപാട് മോശം അനുഭവങ്ങള്‍ ഉണ്ടായതുകൊണ്ട് മലയാളത്തില്‍ നിന്ന് ഓഫര്‍ വന്നാലും പേടിയാണ്; വേമ്പുലി ജോണ്‍ കൊക്കന്‍ പറയുന്നു
5 years ago ഷൂട്ട് തുടങ്ങിയ ശേഷം അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞ് ശിക്കാറില്‍ നിന്നും ഒഴിവാക്കി; വേറെ കരിയര്‍ നോക്കിക്കൂടെയെന്ന് രണ്ട് മലയാളി നടന്മാര്‍ പറഞ്ഞു: വേമ്പുലി ജോണ്‍ കൊക്കന്‍
5 years ago 'മൈ നെയിം ഈസ് അജിത്ത് കുമാര്‍' എന്ന് സ്വയം പരിചയപ്പെടുത്തി, അദ്ദേഹത്തെപ്പറ്റി പറയാന്‍ തുടങ്ങിയാല്‍ തീരില്ല; ജോണ്‍ കൊക്കന്‍
5 years ago നല്ല വലിപ്പമുള്ള, ഒരുമാതിരി മൃഗം പോലെയിരിക്കുന്ന ആളെ കിട്ടുമോ എന്ന് പാ. രഞ്ജിത്ത്; സാര്‍പ്പട്ടയിലെ വെമ്പുലിയായ കഥ പറഞ്ഞ് ജോണ്‍ കൊക്കന്‍
5 years ago സാര്‍പ്പട്ടയിലെ കഥാപാത്രങ്ങള്‍ക്കായി മാതൃകയാക്കിയത് ഈ ലോകപ്രശസ്ത ബോക്‌സര്‍മാരെ; വിവരങ്ങള്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍
5 years ago അതൊന്നും റിഹേഴ്‌സ് ചെയ്തതല്ല, ബോക്‌സിംഗ് റിങ്ങിലെ ഡാന്‍സ് സ്റ്റെപ്പുകള്‍ ഷൂട്ടിംഗ് സമയത്ത് സംഭവിച്ചത്; 'ഡാന്‍സിങ്ങ് റോസ്' ഷബീര്‍ കല്ലറയ്ക്കല്‍