1 year ago പിന്നോക്കക്കാരേക്കാള്‍ സംവരണത്തിന്റെ ഗുണം കിട്ടുന്നത് സവര്‍ണ ഹിന്ദു - മുന്നോക്ക ക്രിസ്ത്യാനികള്‍ക്ക്; കണക്കുകള്‍ പങ്കുവെച്ച് വി.ടി ബല്‍റാം
2 years ago തിരുത്തുന്നത് പത്ത് വര്‍ഷത്തെ പിഴവ്; സംവരണ വിരുദ്ധ പരാമര്‍ശത്തില്‍ പാഠപുസ്തകത്തിലെ തെറ്റ് തിരുത്താന്‍ സര്‍ക്കാര്‍
7 years ago സാമ്പത്തിക സംവരണം മെഡിക്കല്‍ മേഖലയിലേക്കും; മെഡിക്കല്‍ സീറ്റില്‍ പത്ത് ശതമാനം മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക്
7 years ago സംവരണ സീറ്റില്‍ അഡ്മിഷന്‍ എടുത്തതിന്റെ പേരില്‍ സീനിയര്‍ ഡോക്ടര്‍മാരില്‍ നിന്നും അപമാനം; മെഡിക്കല്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു
7 years ago സംവരണം സ്വകാര്യ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നത് ആലോചിക്കുമെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞിരുന്നു; മിലിന്ദ് കാമ്പ്‌ളെ
7 years ago മുന്നാക്ക ജാതി സംവരണം; നടപടിക്രമങ്ങളും ക്യാബിനറ്റ് ചര്‍ച്ചകളുടെ പകര്‍പ്പും പരസ്യമാക്കാന്‍ തയ്യാറാകാതെ കേന്ദ്ര സര്‍ക്കാര്‍
7 years ago ഇ.ടി മുഹമ്മദ് ബഷീര്‍, പികെ കുഞ്ഞാലിക്കുട്ടി, അസദുദ്ദീന്‍ ഒവൈസി; 323 ന് എതിരെ മുന്നോക്ക സംവരണ ബില്ലിനെ എതിര്‍ത്തത് ഇവര്‍ മൂന്ന് പേര്‍ മാത്രം
7 years ago മോദി സര്‍ക്കാരിന്റേത് പിന്നാക്ക ജനവിഭാഗങ്ങളോടുള്ള അവഗണനയും നീതി നിഷേധവുമാണ്; സാമ്പത്തിക സംവരണത്തിനെതിരെ വെള്ളാപ്പള്ളി നടേശന്‍
7 years ago 'സാമ്പത്തിക സംവരണം' സംവരണമെന്ന ആശയത്തിന്റെ തന്നെ അന്തസത്തയെ തകര്‍ക്കുന്നതാണ്: അശോകന്‍ ചരുവില്‍
7 years ago സാമ്പത്തിക സംവരണമെന്ന ആശയം തന്നെ ഭരണഘടനാ വിരുദ്ധം; ഇക്കാര്യത്തില്‍ ആര്‍.എസ്.എസിനും സി.പി.ഐ.എമ്മിനും ഒരേ നിലപാട്: പി.കെ ഫിറോസ്
7 years ago മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണത്തെ പിന്തുണയ്ക്കുന്നതാണ് പാര്‍ട്ടി നിലപാട്: സംവരണമേ വേണ്ടെന്ന ആര്‍.എസ്.എസ് നിലപാടിനെ അംഗീകരിക്കുന്നില്ല: എം.ബി രാജേഷ്
7 years ago സംവരണം എന്നത് അധികാര പങ്കാളിത്തമാണ്; ദാരിദ്ര്യ നിര്‍മാര്‍ജ്ജന മാര്‍ഗമല്ല: കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക സംവരണത്തെ രൂക്ഷമായി വിമര്‍ശിച്ച് കെ.കെ കൊച്ച്