2 months ago മതപരിവര്‍ത്തനം ആരോപിച്ച് കത്തോലിക്ക സ്‌കൂളിന് നേര്‍ക്ക് വി.എച്ച്.പി, ബജ്‌രംഗ്ദള്‍ ആക്രമണം
1 year ago പള്ളിയിരിക്കുന്ന ഭൂമിയില്‍ ക്ഷേത്രമായിരുന്നുവെന്ന് വാദം; മസ്ജിദില്‍ അതിക്രമിച്ചെത്തി ഇമാമിനെ ഭീഷണിപ്പെടുത്തി അക്രമികള്‍
3 years ago മോദിയോട് യു.എസ് ജേര്‍ണലിസ്റ്റ് ചോദിച്ചത് ന്യൂനപക്ഷ വിവേചനത്തെക്കുറിച്ച്; ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും
3 years ago വോട്ടര്‍ പട്ടികയില്‍ നിന്ന് ആയിരക്കണക്കിന് ക്രിസ്ത്യന്‍-മുസ്‌ലിം വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്ത് കര്‍ണാടക ബി.ജെ.പി സര്‍ക്കാര്‍
3 years ago ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള മൗലാനാ ആസാദ് ഫെല്ലോഷിപ്പ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി
3 years ago മന്‍മോഹന്‍ പ്രധാനമന്ത്രിയായില്ലേ, മുര്‍മു പ്രസിഡന്റായില്ലേയെന്ന് ചോദ്യം; ബി.ജെ.പി കാലത്ത് ഒരു മുസ്‌ലിമോ ക്രിസ്ത്യാനിയോ പ്രധാനമന്ത്രിയാകുമോയെന്ന് മറുപടി; നിലപാടിലുറച്ച് തരൂര്‍
5 years ago ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: പഠിക്കാന്‍ വിദഗ്ധ സമിതിയെന്ന് സര്‍വകക്ഷിയോഗം; ചരിത്രവും പശ്ചാത്തലവും ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി, പരിഗണിച്ചത് പിന്നോക്കാവസ്ഥയെന്ന് വി.ഡി സതീശന്‍
5 years ago മുസ്‌ലിങ്ങള്‍ക്ക് കൂടുതല്‍ നല്‍കുന്നു എന്ന പ്രചരണം ശരിയല്ല; ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ പേരില്‍ വര്‍ഗീയ വിദ്വേഷം പടര്‍ത്താനുള്ള ശ്രമങ്ങളെ തള്ളിക്കളയണം: എം.എ ബേബി
5 years ago പാലോളി റിപ്പോര്‍ട്ട് അനുസരിച്ചുള്ള ആനുകൂല്യം മുസ്‌ലിങ്ങള്‍ക്ക് നല്‍കണം, 80:20 കണക്കാക്കിയപ്പോള്‍ മൗനം ദീക്ഷിച്ചതിന്റെ ദുരന്തമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്; ഇ.കെ സമസ്ത നേതാവ്
5 years ago ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഒരു മതത്തന്റെയോ സംഘടനയുടേയോ കുത്തകയല്ല; വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് സ്വാഗതാര്‍ഹമെന്ന് ഓര്‍ത്തഡോക്‌സ് സഭ
5 years ago മുസ്‌ലിങ്ങള്‍ക്ക് അനര്‍ഹമായി ഒന്നും നല്‍കുന്നില്ല; ഹിന്ദു ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ വിശദീകരിച്ച് ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടര്‍