6 years ago ദല്‍ഹി കലാപം: മുസ്‌ലിം ആണെന്നറിഞ്ഞപ്പോള്‍ യുവാവിനെ ആക്രമിച്ചു; മരിച്ചെന്നുറപ്പാക്കാന്‍ അക്രമികള്‍ തീകൊളുത്തി; റിപ്പോര്‍ട്ട്
6 years ago ദല്‍ഹി കലാപം: 'പെട്രോളും ആസിഡും ഗ്ലാസ് ബോട്ടിലും ശേഖരിക്കേണ്ട ചുമതലയുണ്ടായിരുന്നു,' മുന്‍ ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന്‍
6 years ago 'വിളിക്കുന്നത് ഒരു ഹിന്ദുവാണ്, ഹിന്ദുക്കള്‍ ഒരു മുസ്‌ലിമിന്റെ ബൈക്ക് കത്തിച്ചു, അദ്ദേഹത്തേയും തീകൊളുത്താന്‍ പോകുന്നു'; ദല്‍ഹി കലാപത്തിലെ ദൃക്‌സാക്ഷി
6 years ago വിനോദ് ദുവെയ്‌ക്കെതിരായ അന്വേഷണത്തിന് സ്‌റ്റേ ഇല്ല, അറസ്റ്റിന് താല്‍ക്കാലിക വിലക്ക്: കേന്ദ്രസര്‍ക്കാരിനും ഹിമാചല്‍ സര്‍ക്കാരിനും സുപ്രീംകോടതിയുടെ നോട്ടീസ്
6 years ago രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ദല്‍ഹിയിലെ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍; ആരാണ് സഫറുല്‍ ഇസ്‌ലാം ഖാന്‍, എന്താണ് അദ്ദേഹം ചെയ്ത കുറ്റം
6 years ago 'കലാപം നടക്കുന്ന സമയത്ത് എങ്ങനെയാണ് ഉത്തര്‍പ്രദേശില്‍ നിന്ന് ആളുകള്‍ ദല്‍ഹിയിലെത്തിയത് ?'; കലാപത്തില്‍ സത്യസന്ധമായ അന്വേഷണം വേണമെന്ന് ഷാഹീന്‍ ബാഗ് പ്രതിഷേധക്കാര്‍
6 years ago ദല്‍ഹി കലാപത്തിനിടെ കൊല്ലപ്പെട്ട ഐ.ബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ ദേഹത്ത് 51 വെട്ടുകള്‍; കഠാരകൊണ്ട് കുത്തി, ഇരുമ്പ് ദണ്ഡുകൊണ്ട് മര്‍ദ്ദിച്ചു
6 years ago എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം, ദല്‍ഹി പൊലീസിന് മാത്രം ഒന്നുമറിയില്ല; രാജ്യസഭയില്‍ അമിത് ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് കപില്‍ സിബല്‍
6 years ago ദല്‍ഹി കലാപത്തിനിടെ താഹിര്‍ ഹുസൈന്റെ വീട്ടില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയെന്നത് വ്യാജവാര്‍ത്ത
6 years ago ദല്‍ഹി കലാപം; 1100 അക്രമികളെ തിരിച്ചറിഞ്ഞു, 300 പേരും ഉത്തര്‍പ്രദേശില്‍ നിന്ന് വന്നവരെന്ന് അമിത് ഷാ