23 വർഷത്തിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് എസ്.എഫ്.ഐ തിരിച്ചുപിടിച്ചത് എങ്ങനെ?
ഡൂള്‍ന്യൂസ് ഡെസ്‌ക്

എസ്.എഫ്.യെ തോൽപിക്കാൻ അരാഷ്ട്രീയ സംഘടനയുടെ പിന്നിൽ നിന്ന കെ.എസ്‌.യു വും എം.എസ്.എഫും എ.ബി.വി.പിയും | നാം രാഷ്രീയത്തിൽ ഇടപെട്ടില്ലെങ്കിൽ രാഷ്ട്രീയം നമ്മളിൽ ഇടപെടുമെന്ന ലെനിന്റെ വാക്ക് മെഡിക്കൽ കോളേജ് വിദ്യാർത്ഥികളെ ബോധിപ്പിച്ചു

 

CONTENT HIGHLIGHT : State Joint Secretary Sayyid Muhammed Sadique explains the activities of the SFI after it recaptured the Kozhikode Medical College Students’ Union following a gap of 23 years