‘പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ ആദ്യം ജീവിച്ച് അനുഭവമുണ്ടാക്കാനാണ് അച്ഛന്‍ പറഞ്ഞത്. ജീവിതത്തിലെ നിരാശയും പ്രണയവും വിരഹവും അനുഭവിക്കുക, അത് സിനിമയില്‍ ഉപയോഗിക്കുക’ | സിനിമാ കാഴ്ചപ്പാടുകളും ഷൂട്ടിങ് അനുഭവങ്ങളുമായി സൗദി വെള്ളക്ക ടീം ഡൂള്‍ടോക്കില്‍

Content Highlight: saudi vellakka movie team interview