രണ്ടാമത്തെ സിനിമ മുതല്‍ സ്വയം ആവര്‍ത്തിക്കാതിരിക്കാനുള്ള ശ്രമമാണ് ഓരോ നടനും ചെയ്യുന്നതെന്ന് സുരാജ് വെഞ്ഞാറമൂട് | മറ്റ് ഴോണറുകള്‍ എടുക്കാന്‍ പേടിയായതുകൊണ്ടാണ് സൈക്കോളജിക്കല്‍ ത്രില്ലറുകളില്‍ തുടരുന്നതെന്ന് സുനില്‍ ഇബ്രാഹിം | സോണിലിവില്‍ റിലീസ് ചെയ്ത റോയ് സിനിമയുടെ അണിയറ കഥകള്‍ പങ്കുവെച്ച് നായകനും സംവിധായകനും

Content Highlight: Roy Movie Interview with Suraj Venjaramoodu and Sumnil Ibrahim