മലയാളത്തില്‍ എല്ലാം ടപ്പേ ടപ്പേ വേഗത്തിലാണ്. അഡ്ജസ്റ്റാകാന്‍ ബുദ്ധിമുട്ടി|Rorschach|Midhun Mukundan
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘മലയാളത്തില്‍ എല്ലാം ടപ്പേ ടപ്പേ എന്ന വേഗത്തിലാണ്. റോഷാക്കില്‍ അഡ്ജസ്റ്റാകാന്‍ ആദ്യം ബുദ്ധിമുട്ടി,’ റോഷാക്ക് സിനിമയുടെ വിശേഷങ്ങളുമായി സംഗീത സംവിധായകന്‍ മിഥുന്‍ മുകുന്ദന്‍.

Content Highlight: music director midhun mukundan talks about the differences between malayalam and kannada film industry