ചെറിയ മോഷണങ്ങള്‍ മാത്രം നടക്കുന്ന കഴിഞ്ഞ 50 വര്‍ഷമായി വലിയ കുറ്റകൃത്യങ്ങളൊന്നും നടക്കാത്ത പ്ലാച്ചിക്കാവ് എന്ന കൊച്ചുഗ്രാമത്തില്‍ പെട്ടെന്നൊരു കൊലപാതകം നടക്കുന്നു. പിന്നീട് അതൊരു കൊലപാതക പരമ്പരയായി മാറുന്നു.
Content Highlight: Movie Review of Detective Ujjwalan