വിന്റേജ് താരങ്ങൾക്കൊപ്പം ന്യൂജെൻ താരങ്ങളും ഒത്തുചേർന്ന ധീരൻ, അരങ്ങേറ്റം പാളാത്ത ദേവദത്ത്; ചിരിപ്പിക്കും ഈ സിനിമ
വിന്റേജ് താരങ്ങളുടെ റീയൂണിയനൊപ്പം കുറച്ച് കോമഡിയും ആക്ഷനും പ്രണയവും ചേർന്ന സിനിമയാണ് ധീരൻ. ദേവദത്ത് ഷാജിയുടെ സംവിധാന അരങ്ങേറ്റമാണ് ധീരൻ. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ് നിർവഹിച്ചത്.
Content Highlight: Dheeran, a film that brought together vintage stars and new generation stars
