സംഘപരിവാറും ബിഷപ്പും പറഞ്ഞത് സി.പി.ഐ.എമ്മും ഏറ്റുപിടിച്ചിരിക്കുകയാണ്: എം.എന്‍. കാരശ്ശേരി സംസാരിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്

പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് വ്യാജവാദത്തെയും അതിനോട് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വി.എന്‍. വാസവനും സ്വീകരിച്ച നിലപാടിനെയും വിമര്‍ശിച്ച് സംസാരിക്കുകയാണ് രാഷ്ട്രീയനിരീക്ഷകനായ എം.എന്‍. കാരശ്ശേരി.


Content HighlCPight:  M N Karassery against CPIM and CM Pinarayi Vijayan on the Narcotic Jihad controversy