Personal Opinion I പൊളി ശരത്തേ, ട്രാക്ക് മാറ്റണ്ട, കരപറ്റാതെ വിനീതിന്റെ കരം
പൂര്‍ണമായും കേരളത്തിന് പുറത്താണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. പരിചയമില്ലാത്ത സ്ഥലത്ത് നടക്കുന്ന കഥ പറയുക എന്നത് ഏതൊരു സംവിധായകനും വെല്ലുവിളിയാണ്. ആ സ്ഥലവും ചുറ്റുപാടുകളും പ്രേക്ഷകരിലേക്ക് കണക്ടായില്ലെങ്കില്‍ എത്ര വലിയ സിനിമയായാലും പരാജയമാകും. കരം അതിന്റെ അവസാനത്തെ ഉദാഹരണമാണ്.
Content Highlight: Karam Movie Personal Opinion
അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം
