വാലിബ ചരിതം | രംഗറാണിയുടെ തേനമ്മ സംസാരിക്കുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വാലിബനെ പോലൊരു വലിയ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. തേനമ്മയെന്ന കഥാപാത്രത്തെ ആളുകള്‍ ഏറ്റെടുത്തെന്നറിയുമ്പോള്‍ സന്തോഷമുണ്ട്. ലിജോ സാര്‍ വാലിബനിലേക്ക് വിളിച്ചത് ആ വീഡിയോ കണ്ട ശേഷമാണ്. ഇന്നേ വരെ ഒരു ഒഡീഷന് പോലും പോയിട്ടില്ല. നൃത്തമാണ് ജീവിതം. സിനിമ സ്വപ്‌നത്തില്‍ പോലും ഉണ്ടായിരുന്നില്ല. തേനമ്മയെന്ന കഥാപാത്രത്തെ ലഭിച്ചപ്പോള്‍ ആദ്യം ആശയക്കുഴപ്പത്തിലായിരുന്നു. കഥാപാത്രത്തിന് വേണ്ടി മുന്നൊരുക്കങ്ങളൊന്നും നടത്തിയിട്ടില്ല. ലാലേട്ടന് ഒരുപാട് സഹായിച്ചിട്ടുണ്ട്. സാധാരണ സിനിമകളില്‍ കണ്ടുവരുന്ന ട്രാന്‍സ് ജെന്റര്‍കഥാപാത്രമല്ല തേനമ്മ.

Content Highlight: Interview With Sanjana Chandran Who Plays The Role Of Thenamma In Malikotte Valibhan Movie