രണ്ടേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ രണ്ട് മണിക്കൂര്‍ 35 മിനിറ്റ് വരെ ഗംഭീരമായിരുന്നു. ക്ലൈമാക്‌സിനോടടുത്ത് പൊളിറ്റിക്കല്‍ സൈഡിലേക്ക് പോയപ്പോള്‍ അതുവരെയുണ്ടായിരുന്ന ഫ്‌ളോ നഷ്ടമായതായി തോന്നി. എങ്കിലും ഒരിക്കലുമൊരു മോശം സിനിമയായി ഐ, നോബഡിയെ കണക്കാക്കാനാകില്ല. നിസാം ബഷീര്‍ എന്ന സംവിധായകന്‍ മലയാളസിനിമക്ക് ഒരു മുതല്‍ക്കൂട്ട് തന്നെയാണ്.
Content Highlight: I Nobody movie Personal Opinion