അടി... അടിയോടടി... ഇതൊരൊന്നൊന്നര നോബഡി | I NOBODY | MOVIE REVIEW
രണ്ടേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ രണ്ട് മണിക്കൂര്‍ 35 മിനിറ്റ് വരെ ഗംഭീരമായിരുന്നു. ക്ലൈമാക്‌സിനോടടുത്ത് പൊളിറ്റിക്കല്‍ സൈഡിലേക്ക് പോയപ്പോള്‍ അതുവരെയുണ്ടായിരുന്ന ഫ്‌ളോ നഷ്ടമായതായി തോന്നി. എങ്കിലും ഒരിക്കലുമൊരു മോശം സിനിമയായി ഐ, നോബഡിയെ കണക്കാക്കാനാകില്ല. നിസാം ബഷീര്‍ എന്ന സംവിധായകന്‍ മലയാളസിനിമക്ക് ഒരു മുതല്‍ക്കൂട്ട് തന്നെയാണ്.
Content Highlight: I Nobody movie Personal Opinion
അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം
