| Saturday, 25th November 2023, 8:02 pm

'പാത്ത് ബ്രേക്കര്‍'; പത്ത് വര്‍ഷം, പത്ത് മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ പത്ത് വര്‍ഷത്തെ മമ്മൂട്ടി കഥാപാത്രങ്ങള്‍ മാത്രമെടുത്താല്‍ വലിയൊരു വൈവിധ്യം അതില്‍ കാണാനാവും. പുതിയ കാലം ആവശ്യപ്പെടുന്ന ഇന്‍ക്ലൂസിവ് പൊളിടിക്സാണ് ഈ കൂട്ടത്തിലെ കഥാപാത്രങ്ങളും ചിത്രങ്ങളും പറയുന്നത്. 90കളിലും 2000ങ്ങളിലും തന്റെ ചിത്രങ്ങള്‍ തന്നെ നിര്‍മിച്ച സവര്‍ണ ജാതീയ ആണ്‍നിര്‍മിതികളെ തന്റെ പുതിയ ചിത്രങ്ങളിലൂടെ പൊളിച്ചെഴുതുകയാണ് മമ്മൂട്ടി. കഴിഞ്ഞ പത്ത് വര്‍ഷം ഇറങ്ങിയതില്‍ അങ്ങനെ വ്യത്യസ്തവും മികച്ചതുമായ പത്ത് മമ്മൂട്ടി കഥാപാത്രങ്ങള്‍ പരിചയപ്പെടാം.

Content Highlight: 10 different and best Mammootty characters in the last 10 years

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്