ഭ്രമയുഗത്തിലെ തേവനും വെപ്പുകാരനും,തേച്ച് മിനുക്കിയാൽ ഇനിയും മിന്നും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വലിയ ബഹളങ്ങൾ ഇല്ലാതെ പറയാനുള്ളതും ചെയ്യാനുള്ളതും ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട് കൊടു മൺ പോറ്റിയുടെ വെപ്പുക്കാരനും തേവനും . ചിത്രത്തിൽ ഉടനീളം നിഗൂഢത ഒളിപ്പിച്ച് സിനിമ അവസാനിക്കുമ്പോൾ ഭ്രമയുഗത്തിൽ പെട്ടുപോയ ഏതൊരു പ്രേക്ഷകനും തോന്നും ഇവരെ ഇനിയും മലയാള സിനിമ ഉപയോഗിക്കാൻ ഇല്ലേയെന്ന്.

Content Highlight: An Anlysis Of Arjun Ashokan’s And Sidharth Barathan’s Performance In Bramayugam