കളം നിറഞ്ഞ് കളങ്കാവല്‍ I Kalamkaval Personal Opinion
അമര്‍നാഥ് എം.

റിലീസിന് മുമ്പ് കളങ്കാവലിന്റെ കഥയെക്കുറിച്ച് ധാരാളം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അണിയറപ്രവര്‍ത്തകര്‍ അതിനെക്കുറിച്ച് അധികം സംസാരിച്ചതുമില്ല. എന്താണ് കളങ്കാവലിന്റെ കഥയെന്നും മമ്മൂട്ടിയുടെ കഥാപാത്രം എന്താണെന്നുമുള്ള മുന്‍വിധിയില്ലാതെ പോവുകയാണെങ്കില്‍ തീര്‍ച്ചയായും ഞെട്ടിയിരിക്കും. അതിനും മാത്രമുള്ള പരിപാടികള്‍ മമ്മൂട്ടി ചെയ്തുവെച്ചിട്ടുണ്ട്.

Content Highlight: Kalamkaval movie personal opinion

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം