13 വർഷങ്ങൾ 3 ദൃശ്യങ്ങൾ ഒരേ ഒരു ജോർജുകുട്ടി
കെ.എസ് ഷാബിന

‘ദി പാസ്ററ് നെവർ സ്റ്റേ സൈലന്റ്’ എന്ന ടൈറ്റിലിൽ എത്തിയ ദൃശ്യം 3, ജീത്തു ജോസഫ് എന്ന തിരക്കഥാകൃത്തിന്റെ കൈകളിൽ പിറന്ന ദൃശ്യ വിസ്മയം. ഒരു നാലാം ക്ലാസുകാരന്റെ ഈ മൂന്നാം വരവ് മോഹൻലാൽ എന്ന നടന വിസ്മയത്തിന്റെ അടയാളപ്പെടുത്തലാണ്. ദൃശ്യം 2 ഒരു അവസാനം തന്നെ ആയിരുന്നുവെന്ന് സംവിധായകനും പറഞ്ഞു വെച്ചിരുന്നു. എന്നാൽ അതിനുമപ്പുറം ജോർജ്കുട്ടി  എന്ന ആ സാധാരണ മനുഷ്യനെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ  അയാൾ ആഗ്രഹിച്ചിരുന്നു. അക്ഷരാർത്ഥത്തിൽ അത് തന്നെ ആണ് ദൃശ്യം 3.പുതിയ കഥാപാത്രങ്ങളുടെ  അനാവശ്യമായ  കൂട്ടിച്ചേർകലുകൾ ഇല്ല. മുൻ ദൃശ്യങ്ങളിലെ കഥാപാത്രങ്ങളുടെ കൃത്യമായ പ്ലേസ്‌മെന്റുകൾ. ദൃശ്യം 3 എന്നത് ഒരു ഇമോഷണൽ ഫാമിലി ഡ്രാമ തന്നെയാണ്.

Content highlight: Georgekutty’s emotional transformation in drishyam 3

 

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.