DoolNews
Daily News Live
  • Kerala
  • India
  • World
Discourse
  • Dool Talk
  • Opinion
  • Notification
Video HD
  • Video News story
  • Health Tips
  • Dool Talk
Travel Diary
  • Travel Info
Movie Day Hot
  • Malayalam Cinema
  • Indian Cinema
  • D-Review
DSport
  • Football
  • Cricket
  • Sport-News
DWheel
  • New Release
TechD
  • Tech News
  • Mobiles
  • Apps
Follow DoolNews

© 2026 DoolNews Portal. All rights reserved.

DoolNews
LATEST DAILY NEWS DOOL IN DEPTH VIDEO DISCOURSE MOVIE DAY DSPORT DOOL PLUS
FOLLOW US
Entertainment

എമ്പുരാൻ: മൂന്നാം പാർട്ട് ഇതിലും വലിയ സിനിമയായിരിക്കും: മോഹൻലാൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

Mar 28, 2025, 11:28 am

?php echo $post['title']; ?>
SHARE

മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ ഇന്നലെ (വ്യാഴം) റിലീസായിരുന്നു. 2019ല്‍ പുറത്തിറങ്ങിയ മലയാള ത്രില്ലര്‍ ചിത്രമായ ലൂസിഫറിൻ്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. വന്‍ വിജയമായിരുന്ന സിനിമയായിരുന്നു ലൂസിഫര്‍. മലയാളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ കിട്ടിയ ഏഴാമത്തെ ചിത്രമാണ് ലൂസിഫര്‍. ലൂസിഫർ പോലെത്തന്നെയാണ് എമ്പുരാനും.

മോഹന്‍ലാലിന്റെ മോളിവുഡെന്ന് ചുമ്മാ പറയുന്നതല്ല, വേള്‍ഡ്‌വൈഡായാലും കേരളത്തിലായാലും ഈ കളക്ഷന്‍ ഇനി തകര്‍ക്കാന്‍ പുള്ളി തന്നെ വിചാരിക്കണം
ALSO READമോഹന്‍ലാലിന്റെ മോളിവുഡെന്ന് ചുമ്മാ പറയുന്നതല്ല, വേള്‍ഡ്‌വൈഡായാലും കേരളത്തിലായാലും ഈ കളക്ഷന്‍ ഇനി തകര്‍ക്കാന്‍ പുള്ളി തന്നെ വിചാരിക്കണം

റിലീസിന് മുമ്പ് തന്നെ റെക്കോർഡ് നേട്ടം എമ്പുരാൻ സ്വന്തമാക്കി. ഓൺലൈൻ ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റായ ബുക്ക് മൈ ഷോയിൽ ആദ്യ ദിവസത്തിൽ ഏറ്റവും അധികം ബുക്ക് ചെയ്യപ്പെടുന്ന ഇന്ത്യൻ ചിത്രമാണ് എമ്പുരാൻ. മൂന്ന് പാർട്ടുകളായിട്ടാണ് ചിത്രം ഒരുക്കുന്നത് എന്ന് ആദ്യമേ തന്നെ ചിത്രത്തിൻ്റെ സംവിധായകനും നടനുമായ പൃഥ്വിരാജ് പറഞ്ഞിരുന്നു.

ഇപ്പോൾ എമ്പുരാൻ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ.

എന്തുകൊണ്ട് ഞാന്‍ അങ്ങനെ എഴുതിയെന്ന് പൃഥ്വിക്ക് അറിയാം; പേടിച്ചു നിന്നാല്‍ പേന ചലിപ്പിക്കാനാവില്ല: മുരളി ഗോപി
ALSO READഎന്തുകൊണ്ട് ഞാന്‍ അങ്ങനെ എഴുതിയെന്ന് പൃഥ്വിക്ക് അറിയാം; പേടിച്ചു നിന്നാല്‍ പേന ചലിപ്പിക്കാനാവില്ല: മുരളി ഗോപി

സിനിമ മൂന്ന് പാർട്ട് ആയിട്ടായിരിക്കും വരുന്നതെന്നും ഒരു സിനിമയിൽ കൂടെ കഥ പറയാൻ സാധിക്കില്ലെന്നും മോഹൻലാൽ പറയുന്നു. ദൃശ്യം സിനിമ വിജയമായതുകൊണ്ടാണ് രണ്ടാം ഭാഗം ഇറക്കിയതെന്നും എമ്പുരാൻ്റെ സക്സസ് അനുസരിച്ചാണ് അടുത്ത സിനിമയെന്നും മോഹൻലാൽ പറയുന്നു. എമ്പുരാൻ്റെ പ്രമോഷൻ്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഈ കഥ മൂന്ന് സിനിമകളായിട്ടാണ് വരുന്നത്. കാരണം ഇവർക്ക് ഓൾറെഡി കഥയുടെ രൂപമുണ്ട്. അത് ചെയ്യാൻ എല്ലാവരും തയ്യാറാണ്. തുടങ്ങുമ്പോൾ തന്നെ പറഞ്ഞിരുന്നു ഈ കഥ ഒരു സിനിമയിൽ നമുക്ക് പറയാൻ പറ്റില്ല.

ദൃശ്യം സിനിമ വളരെ വിജയകരമായിരുന്നു. അതുകൊണ്ട് ദൃശ്യത്തിൻ്റെ സെക്കൻ്റ് പാർട്ട് ഇറക്കി. അങ്ങനെ ഒരു സംവിധാനം വളരെ കാലം മുമ്പ് തന്നെ ഞങ്ങൾ ചെയ്തിട്ടുണ്ട്. അത്തരത്തിലുള്ള സീക്വലുകൾ വളരെ സൂക്ഷിച്ച് ചെയ്യേണ്ട കാര്യമാണ്. പക്ഷെ ഇത് ആദ്യമേ പറഞ്ഞ് കഴിഞ്ഞു. മൂന്ന് സിനിമകൾ ചെയ്യും ഇതിൻ്റെ സക്സസ് അനുസരിച്ചാണ് അടുത്ത സിനിമ.

അന്ന് എന്നെ മറ്റേതൊരു നടന്റെ സിനിമയിലേക്ക് വിളിച്ചാലും ഇത്ര എക്‌സൈറ്റ്‌മെന്റ് തോന്നില്ലായിരുന്നു: ഭാവന
ALSO READഅന്ന് എന്നെ മറ്റേതൊരു നടന്റെ സിനിമയിലേക്ക് വിളിച്ചാലും ഇത്ര എക്‌സൈറ്റ്‌മെന്റ് തോന്നില്ലായിരുന്നു: ഭാവന

അങ്ങനെ ലൂസിഫറിൻ്റെ അമ്പതാം ദിവസം അടുത്ത സിനിമ എമ്പുരാൻ ചെയ്യാൻ പോകുവാണെന്ന് പറഞ്ഞു. അന്ന് ഇത്ര വലിയ സിനിമയായി മാറും എന്നൊന്നും നമുക്ക് അറിയില്ല. എമ്പുരാൻ്റെ അവസാനം പറയുന്നത് ഇതിനൊരു തേർഡ് പാർട്ടുണ്ട്. അത് എമ്പുരാൻ എന്ന സിനിമയുടെ സക്സസിനെ അനുസരിച്ച് ഇരിക്കും. കാര്യം അത് ഇതിലും വലിയ സിനിമയായിട്ട് മാറാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിക്കട്ടെ,’ മോഹൻലാൽ പറഞ്ഞു.

Content Highlight: Empuraan: The third part will be an even bigger film says Mohanlal

Related Topics

Empuraan Entertainment Mohanlal Prithviraj Sukumaran

Trending

സ്വാതന്ത്ര്യം ലഭിച്ച് 80 വര്‍ഷമായിട്ടും ആണ്‍കുട്ടികള്‍ക്കുള്ള മുന്‍ഗണന തുടരുന്നു; കൊച്ചുമകളെ കൊലപ്പെടുത്തിയ പ്രതിക്ക് ജാമ്യം നിഷേധിച്ച് ബോംബെ ഹൈക്കോടതി

സ്വാതന്ത്ര്യം ലഭിച്ച് 80 വര്‍ഷമായിട്ടും ആണ്‍കുട്ടികള്‍ക്കുള്ള മുന്‍ഗണന തുടരുന്നു; കൊച്ചുമകളെ കൊലപ്പെടുത്തിയ പ്രതിക്ക് ജാമ്യം നിഷേധിച്ച് ബോംബെ ഹൈക്കോടതി

3 days ago

ബെത്‌ലഹേമിനെ തീര്‍ക്കാനുള്ള ഐറ്റവുമായി മോഹന്‍ലാല്‍; വലിയൊരു സിഗ്നലുമായി മുകേഷ്

ബെത്‌ലഹേമിനെ തീര്‍ക്കാനുള്ള ഐറ്റവുമായി മോഹന്‍ലാല്‍; വലിയൊരു സിഗ്നലുമായി മുകേഷ്

5 hours ago

ഒറ്റ വിക്കറ്റ് പോലും വേണ്ട, ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ബുംറ; കിങ്ങും ഹിറ്റ്മാനുള്ള റെക്കോഡില്‍ അടിച്ചുകയറാന്‍ ഇത്രമാത്രം!

ഒറ്റ വിക്കറ്റ് പോലും വേണ്ട, ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ബുംറ; കിങ്ങും ഹിറ്റ്മാനുള്ള റെക്കോഡില്‍ അടിച്ചുകയറാന്‍ ഇത്രമാത്രം!

22 hours ago

ആദ്യത്തെ ഷണ്മുഖന്‍ ഇന്‍ഡസ്ട്രി ഹിറ്റ് തന്നു, രണ്ടാമത്തെ ഷണ്മുഖന്‍ ഡിസാസ്റ്ററും; പ്രകാശ് വര്‍മയുടെ വല്ലാത്തൊരു ആക്ടിങ് കരിയര്‍

ആദ്യത്തെ ഷണ്മുഖന്‍ ഇന്‍ഡസ്ട്രി ഹിറ്റ് തന്നു, രണ്ടാമത്തെ ഷണ്മുഖന്‍ ഡിസാസ്റ്ററും; പ്രകാശ് വര്‍മയുടെ വല്ലാത്തൊരു ആക്ടിങ് കരിയര്‍

1 day ago

ഉര്‍വശി എന്തിനാ ആ റോളൊക്കെ ചെയ്യാന്‍ പോയത് എന്ന് അന്നത്തെ ചില നടിമാര്‍ ചോദിച്ചിരുന്നു: ഉര്‍വശി

ഉര്‍വശി എന്തിനാ ആ റോളൊക്കെ ചെയ്യാന്‍ പോയത് എന്ന് അന്നത്തെ ചില നടിമാര്‍ ചോദിച്ചിരുന്നു: ഉര്‍വശി

1 day ago

Latest

ശരിക്കും ഈ സമയത്ത് ജീവിക്കേണ്ടവളായിരുന്നു കല്പന, അവളുടെ മനസില്‍ മുഴുവന്‍ ഗൗരവമുള്ള സിനിമകളായിരുന്നു: ഉര്‍വശി

ശരിക്കും ഈ സമയത്ത് ജീവിക്കേണ്ടവളായിരുന്നു കല്പന, അവളുടെ മനസില്‍ മുഴുവന്‍ ഗൗരവമുള്ള സിനിമകളായിരുന്നു: ഉര്‍വശി

9 minutes ago

ലോക ചരിത്രത്തില്‍ രണ്ടാമന്‍; സച്ചിനെ വീഴ്ത്തി റൂട്ടിന്റെ പടയോട്ടം!

ലോക ചരിത്രത്തില്‍ രണ്ടാമന്‍; സച്ചിനെ വീഴ്ത്തി റൂട്ടിന്റെ പടയോട്ടം!

9 minutes ago

ദല്‍ഹി എസ്.ഐ.ആര്‍: വോട്ടര്‍മാര്‍ക്ക് നല്‍കിയ നോട്ടീസുകള്‍ യന്ത്രനിര്‍മിതമെന്ന് സുപ്രീം കോടതി

ദല്‍ഹി എസ്.ഐ.ആര്‍: വോട്ടര്‍മാര്‍ക്ക് നല്‍കിയ നോട്ടീസുകള്‍ യന്ത്രനിര്‍മിതമെന്ന് സുപ്രീം കോടതി

56 minutes ago

നസ്‌ലെന്‍ ടവ്വലൂരുന്ന സീനിന് ഞാനിട്ട റിയാക്ഷന്‍ വേണ്ടെന്ന് ഗിരീഷേട്ടന്‍ പറഞ്ഞു, അദ്ദേഹം പറഞ്ഞപോലെ ചെയ്തപ്പോഴാണ് കൈയടി വീണത്: സംഗീത് പ്രതാപ്

നസ്‌ലെന്‍ ടവ്വലൂരുന്ന സീനിന് ഞാനിട്ട റിയാക്ഷന്‍ വേണ്ടെന്ന് ഗിരീഷേട്ടന്‍ പറഞ്ഞു, അദ്ദേഹം പറഞ്ഞപോലെ ചെയ്തപ്പോഴാണ് കൈയടി വീണത്: സംഗീത് പ്രതാപ്

1 hour ago

അദ്ദേഹം മുന്നോട്ട് പോകാനുള്ള സാധ്യതയില്ല; സൂപ്പര്‍ താരത്തിന്റെ ഐ.പി.എല്‍ ഭാവിയെക്കുറിച്ച്  ആര്‍.അശ്വിന്‍

അദ്ദേഹം മുന്നോട്ട് പോകാനുള്ള സാധ്യതയില്ല; സൂപ്പര്‍ താരത്തിന്റെ ഐ.പി.എല്‍ ഭാവിയെക്കുറിച്ച്  ആര്‍.അശ്വിന്‍

1 hour ago

MORE STORIES

ബെത്‌ലഹേമിനെ തീര്‍ക്കാനുള്ള ഐറ്റവുമായി മോഹന്‍ലാല്‍; വലിയൊരു സിഗ്നലുമായി മുകേഷ്

ബെത്‌ലഹേമിനെ തീര്‍ക്കാനുള്ള ഐറ്റവുമായി മോഹന്‍ലാല്‍; വലിയൊരു സിഗ്നലുമായി മുകേഷ്

5 hours ago

ഇതെല്ലാം ഇട്ടിട്ട് ട്രോള്‍ വാങ്ങിച്ച് തരുമോ എന്നായിരുന്നു പൃഥ്വിയുടെ ചോദ്യം; പള്ളിച്ചട്ടമ്പിയിലെ ലുക്കിനെ കുറിച്ച് കോസ്റ്റ്യൂം ഡിസൈനര്‍

ഇതെല്ലാം ഇട്ടിട്ട് ട്രോള്‍ വാങ്ങിച്ച് തരുമോ എന്നായിരുന്നു പൃഥ്വിയുടെ ചോദ്യം; പള്ളിച്ചട്ടമ്പിയിലെ ലുക്കിനെ കുറിച്ച് കോസ്റ്റ്യൂം ഡിസൈനര്‍

21 hours ago

ഡാന്‍സിന്റെ പവര്‍ ഹൗസാണ് ലാലേട്ടന്‍, അന്ന് അദ്ദേഹം എന്നെ ഒരുപാട് സഹായിച്ചു: അഭിരാമി

ഡാന്‍സിന്റെ പവര്‍ ഹൗസാണ് ലാലേട്ടന്‍, അന്ന് അദ്ദേഹം എന്നെ ഒരുപാട് സഹായിച്ചു: അഭിരാമി

1 day ago

പൃഥ്വിരാജിന് മലയാളത്തിന് പുറമെ ഹിന്ദിയിലും ഹാട്രിക്ക്; പക്ഷേ ഫ്‌ളോപ്പിലാണെന്ന് മാത്രം

പൃഥ്വിരാജിന് മലയാളത്തിന് പുറമെ ഹിന്ദിയിലും ഹാട്രിക്ക്; പക്ഷേ ഫ്‌ളോപ്പിലാണെന്ന് മാത്രം

2 days ago

അവരെ വെച്ച് പടം ചെയ്യണമെന്ന് ആഗ്രഹമുണ്ട്, പക്ഷേ മര്യാദയ്ക്ക് പോയിരുന്നവരെ ഇവന്റെ സോണില്‍ കൊണ്ട് വന്ന് നശിപ്പിച്ചു എന്ന് പറയിപ്പിക്കരുത്: ഗിരീഷ് എ.ഡി

അവരെ വെച്ച് പടം ചെയ്യണമെന്ന് ആഗ്രഹമുണ്ട്, പക്ഷേ മര്യാദയ്ക്ക് പോയിരുന്നവരെ ഇവന്റെ സോണില്‍ കൊണ്ട് വന്ന് നശിപ്പിച്ചു എന്ന് പറയിപ്പിക്കരുത്: ഗിരീഷ് എ.ഡി

2 days ago

ശരിക്കും ഈ സമയത്ത് ജീവിക്കേണ്ടവളായിരുന്നു കല്പന, അവളുടെ മനസില്‍ മുഴുവന്‍ ഗൗരവമുള്ള സിനിമകളായിരുന്നു: ഉര്‍വശി

ശരിക്കും ഈ സമയത്ത് ജീവിക്കേണ്ടവളായിരുന്നു കല്പന, അവളുടെ മനസില്‍ മുഴുവന്‍ ഗൗരവമുള്ള സിനിമകളായിരുന്നു: ഉര്‍വശി

9 minutes ago

നസ്‌ലെന്‍ ടവ്വലൂരുന്ന സീനിന് ഞാനിട്ട റിയാക്ഷന്‍ വേണ്ടെന്ന് ഗിരീഷേട്ടന്‍ പറഞ്ഞു, അദ്ദേഹം പറഞ്ഞപോലെ ചെയ്തപ്പോഴാണ് കൈയടി വീണത്: സംഗീത് പ്രതാപ്

നസ്‌ലെന്‍ ടവ്വലൂരുന്ന സീനിന് ഞാനിട്ട റിയാക്ഷന്‍ വേണ്ടെന്ന് ഗിരീഷേട്ടന്‍ പറഞ്ഞു, അദ്ദേഹം പറഞ്ഞപോലെ ചെയ്തപ്പോഴാണ് കൈയടി വീണത്: സംഗീത് പ്രതാപ്

1 hour ago

ആദ്യദിനം വെറും 85 ലക്ഷം, പത്ത് ദിവസം കൊണ്ട് പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍ കേരളത്തില്‍ നിന്ന് നേടിയത് 15 കോടിയിലേറെ

ആദ്യദിനം വെറും 85 ലക്ഷം, പത്ത് ദിവസം കൊണ്ട് പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍ കേരളത്തില്‍ നിന്ന് നേടിയത് 15 കോടിയിലേറെ

1 hour ago

DoolNews

© 2026 Dool360 Pvt Ltd. All Rights Reserved.

  • About
  • Team
  • Privacy Policy
  • Terms & Conditions
  • Contact
  • Grievance Redressal
Link Copied!