ലീഗിനെ പരോക്ഷമായി മുന്നണിയിലേക്ക് ക്ഷണിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്

ലീഗിനെ പരോക്ഷമായി മുന്നണിയിലേക്ക് ക്ഷണിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. കഴിഞ്ഞ ദിവസം മലപ്പുറം കാളികാവില്‍ നടന്ന കുഞ്ഞാലി അനുസ്മരണ പരിപാടിയിലാണ് ഇ.പി. ജയരാജന്‍ മുസ്‌ലിം ലീഗിനോട് മാറി ചിന്തിക്കാന്‍ ആവശ്യപ്പെട്ടത്.

Content Highlight: E P Jayarajan indicates about inviting Muslim League to LDF