ആദ്യ രണ്ട് ഭാഗങ്ങളിലും തനിക്ക് എതിരെ നില്‍ക്കുന്നവരെ കുറിച്ച് ജോര്‍ജുകുട്ടിക്ക് വ്യക്തമായ പ്ലാനുകളുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ തന്റെ പിന്നാലെ ആരൊക്കെയാണെന്ന് പോലുമറിയാതെയാണ് അയാള്‍ യുദ്ധത്തിനിറങ്ങുന്നത്. താന്‍ ഉണ്ടാക്കിയെടുത്ത തന്റെ കുടുംബത്തെ സംരക്ഷിക്കാനായി അയാളെടുക്കുന്ന തീരുമാനങ്ങളെല്ലാം അപ്രതീക്ഷിതമായിരുന്നു.

Content Highlight: Drishyam 3 Personal Opinion