സ്വസ്ഥമായി ജീവിക്കുന്ന ജനതക്ക് മാത്രമല്ല അസ്വസ്ഥമായവര്‍ക്കു കൂടി സുരക്ഷയും സൗകര്യങ്ങളും ഒരുക്കേണ്ടവരാണ് ഭരണകൂടങ്ങള്‍. ജനാധിപത്യത്തിന്റെ കളിത്തൊട്ടില്‍ കൂടിയായ ഒരു രാജ്യത്ത് ജനപക്ഷ നയത്തിന് കൂടുതല്‍ പ്രസക്തിയും പ്രധാന്യവുമാണുള്ളത്.