ചങ്ങനാശ്ശേരിയില്‍ പൊലീസ് ചോദ്യം ചെയ്ത ദമ്പതികള്‍ ആത്മഹത്യ ചെയ്തു
kERALA NEWS
ചങ്ങനാശ്ശേരിയില്‍ പൊലീസ് ചോദ്യം ചെയ്ത ദമ്പതികള്‍ ആത്മഹത്യ ചെയ്തു
ന്യൂസ് ഡെസ്‌ക്
Wednesday, 4th July 2018, 6:15 pm

കോട്ടയം: ചങ്ങനശ്ശേരിയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്തു. വാകത്താനം സ്വദേശിയായ സുനിലും ഭാര്യ രേഷ്മയുമാണ് ആത്മഹത്യ ചെയ്തത്.

നേരത്തെ ഇരുവരെയും മോഷണക്കുറ്റമാരോപിച്ച് പൊലീസ് ചോദ്യം ചെയ്തിരുന്നു. സുനില്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് സ്വര്‍ണ്ണം മോഷണം പോയിരുന്നു.

ALSO READ: ബി.ജെ.പി മുസ്‌ലിം വിരുദ്ധ പാര്‍ട്ടിയായിരുന്നെങ്കില്‍ മോദി താടി വളര്‍ത്തുമായിരുന്നോ?: ഉത്തര്‍പ്രദേശ് മന്ത്രി

ചങ്ങനാശ്ശേരി നഗരസഭാംഗം സജികുമാര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് ദമ്പതികളെ ചോദ്യം ചെയ്തത്. വാകത്താനത്ത് സുനിലും ഭാര്യയും വാടകയ്ക്കായിരുന്നു താമസിച്ചിരുന്നത്.

WATCH THIS VIDEO: