കുലപുരുഷനില്‍ നിന്ന് മനുഷ്യനായി മാറുന്ന കഥാപാത്രം, പപ്പേട്ടന്‍ പൊളിയാണ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സീരീസിലെ നായകന്‍ നീരജാണെങ്കിലും കാണുന്ന പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായത് അജു വര്‍ഗീസ് അവതരിപ്പിച്ച പപ്പന്‍ എന്ന കഥാപാത്രമാണ്. ഏറെക്കാലത്തിന് ശേഷം ഫണ്ണിയായിട്ടുള്ള അജുവിനെ ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷനിലൂടെ കാണാന്‍ സാധിച്ചു.

content highlights: A video of Aju Varghese’s character in the web series Love Under Construction