എറണാകുളം: ലോക പുകയില വിരുദ്ധദിനത്തോടനുബന്ധിച്ച് വ്യത്യസ്ത കലാസൃഷ്ടിയുമായി യുവാവ്. ചേമ്പിലയും സ്‌പോഞ്ചും ഉപയോഗിച്ച് നിര്‍മ്മിച്ച സൃഷ്ടിയ്ക്ക് ഫേസ്ബുക്കില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്.

കോതമംഗലം സ്വദേശിയായ സിജോ എടക്കാട്ട് എന്ന യുവാവാണ് ഇതിന് പിന്നില്‍. സിജോ ഇതിന് മുന്‍പും ലീഫ് ആര്‍ട്ടിലും മറ്റും കഴിവ് തെളിയിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് വലിയ പിന്തുണയാണ് ലഭിക്കാറുള്ളത്. ചിത്രങ്ങളുടെ മേക്കിംഗ് ഫോട്ടോകളും സിജോ പങ്കുവെക്കാറുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക