വനിതകള്‍ക്ക് എന്തിനാണ് ഒരു പ്രത്യേക ദിനം | Public Opinion
ന്യൂസ് ഡെസ്‌ക്

മാര്‍ച്ച് 8 വനിതാദിനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകളുടെ പ്രധാന്യം വിളിച്ചോതുന്ന നിരവധി പരിപാടികള്‍ ഈയൊരു ദിവസം സംഘടിപ്പിക്കപ്പെടുന്നുണ്ട്. സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകളായും സ്റ്റാറ്റസുകളുമായും വനിതാദിനാശംസകള്‍ നിറയുകയാണ്. വനിതാദിനത്തിന്റെ ആവശ്യതകത സ്ത്രീജീവിതം എന്നീ വിഷയങ്ങളില്‍ സ്ത്രീകള്‍ക്ക് എന്താണ് പറയാനുള്ളതെന്ന് ഡൂള്‍ന്യൂസ് അന്വേഷിക്കുന്നു…