യു.കെ കുഞ്ഞിരാമന്റെ രക്തസാക്ഷിത്വവും ഫാസിസ്റ്റുകളുടെ നുണകളും
1972ല്‍ തലശ്ശേരി താലൂക്കിലെ മുസ്‌ലിം പള്ളികള്‍ക്കും സ്വത്തുക്കള്‍ക്കും കാവല്‍ നിന്നതുള്‍പ്പെടെ കുഞ്ഞിരാമന്റെ ചെയ്തികളെല്ലാം മേല്‍പ്പറഞ്ഞവര്‍ക്ക് ഒരു കല്ലുകടിയായിരുന്നു.
Content Highlight: U.K. Kunhiraman’s martyrdom and the lies of the fascists
