ഞാന്‍ ചോര വീഴ്ത്തി അഭിനയിച്ച സിനിമയാണ് സൗദി വെള്ളക്കയെന്ന് സജീദിക്ക പറയുമായിരുന്നു | Dool Talk
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വെപ്പ്പല്ല് വെക്കുമ്പോള്‍ സജീദിക്കയുടെ വായില്‍ നിന്നും ചോര വരും. ഞാന്‍ ചോര വീഴ്ത്തി അഭിനയിച്ച സിനിമയാണെന്ന് പറയും. ഈ സിനിമ എത്ര നാള്‍ ഓടിയാലും എവിടെയൊക്കെ ഡിസ്‌കസ് ചെയ്യപ്പെട്ടാലും അദ്ദേഹത്തെ പറ്റി സംസാരിക്കപ്പെടട്ടെ,’ സജീദ് പട്ടാളത്തെ പറ്റി തരുണ്‍ മൂര്‍ത്തി.

Content Highlight: tharun moorthy about sajeed pattalam