9 months ago ഇമ്രാന്‍ ഖാന്‍ ജയിലില്‍ മരിച്ചെന്ന പ്രചാരണം വ്യാജമെന്ന് പൊലീസ്; ധര്‍ണ അവസാനിപ്പിച്ച് സഹോദരി
2 years ago രാജ്യദ്രോഹം ആരോപിച്ച് മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ പാര്‍ട്ടിയെ നിരോധിക്കാനൊരുങ്ങി പാക്കിസ്ഥാൻ
2 years ago പാകിസ്താൻ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നു; ഉത്തരവാദിത്തം ഏറ്റെടുത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ രാജി
2 years ago കൂടുതൽ സീറ്റുകൾ നേടിയിട്ടും പാകിസ്താനിൽ പ്രതിപക്ഷത്തിരിക്കാൻ തീരുമാനിച്ച് ഇമ്രാൻ ഖാന്റെ പി.ടി.ഐ
3 years ago പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍; പ്രതിഷേധാഹ്വാനവുമായി പാകിസ്ഥാന്‍ തെഹ്‌രീഖ്-ഇ- ഇന്‍സാഫ്
3 years ago പാക്കിസ്ഥാന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ശക്തന്‍ പട്ടാളമേധാവി; സുപ്രീംകോടതിക്കെതിരെ ഗൂഢാലോചന നടക്കുന്നു: ഇമ്രാന്‍ ഖാന്‍
3 years ago തെരഞ്ഞെടുപ്പ് തീയതി ഉടന്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ പഞ്ചാബ് നിയമസഭ പിരിച്ചുവിടും; ഭീഷണിയുമായി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി
4 years ago പാര്‍ട്ടി പുനസംഘടന പ്രഖ്യാപിച്ച് ഇമ്രാന്‍ ഖാന്‍; പൊതു തെരഞ്ഞെടുപ്പ് നേരിടാന്‍ പി.ടി.ഐയെ ഒരുക്കുക ലക്ഷ്യം
4 years ago ഇവരെ ചതിയന്മാരെന്നും കള്ളന്മാരെന്നുമാണ് രാജ്യം വിളിക്കുന്നത്; പുതിയ പാകിസ്ഥാനെ തടയാന്‍ ആര്‍ക്കുമാവില്ല: ഇമ്രാന്‍ ഖാന്‍
4 years ago പാകിസ്ഥാനില്‍ പുതിയ പ്രധാനമന്ത്രിയെ തിങ്കളാഴ്ച തെരഞ്ഞെടുക്കും; പ്രതിപക്ഷ സ്ഥാനാര്‍ത്ഥി നവാസ് ഷെരീഫിന്റെ സഹോദരന്‍ ഷെഹബാസ് ഷെരീഫ്
4 years ago പാകിസ്ഥാനില്‍ ഇമ്രാന്റെ ഇന്നിംഗ്‌സ് അവസാനിച്ചു; അവിശ്വാസ പ്രമേയത്തിലൂടെ പുറത്താകുന്ന ആദ്യ പ്രധാനമന്ത്രിയായി 'ചരിത്രമെഴുതി'
4 years ago ഇമ്രാന്‍ ഖാന്‍ ഒരു സൈക്കോപാത്ത്; ഇന്ത്യയെ അത്രക്കിഷ്ടമാണെങ്കില്‍ അങ്ങോട്ട് തന്നെ പോകട്ടെ: മറിയം നവാസ്