1 year ago മുറിവുകളില്‍ ആസിഡ് ഒഴിച്ചു, ഷോക്കടിപ്പിച്ചു, നായയെക്കൊണ്ട് കടിപ്പിച്ചു; ഇസ്രഈല്‍ തടവറകളില്‍ ഫലസ്തീനികള്‍ നേരിട്ടത് കടുത്ത മനുഷ്യാവകാശ ലംഘനം
3 years ago ലൈംഗിക തൊഴില്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കാന്‍ സൗത്ത് ആഫ്രിക്ക; പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചു
3 years ago 'ഇത് എനിക്ക് പരിഹരിക്കാന്‍ പറ്റുന്നതല്ല'; ഖത്തറിലെ മനുഷ്യാവകാശത്തെ കുറിച്ച് ആവര്‍ത്തിച്ച് ഇസ്രഈലി അവതാരകന്‍; ഇറങ്ങിപ്പോയി ലോകകപ്പ് ഗായകന്‍
4 years ago അനാഥാലയത്തിലെ സ്ത്രീകളെ പിന്തുടര്‍ന്നാക്രമിച്ച് സൗദി പൊലീസ്; മുഹമ്മദ് ബിന്‍ സല്‍മാന്റെ 'മനുഷ്യാവകാശ സംരക്ഷണ'മെന്ന് ആക്ടിവിസ്റ്റുകള്‍
4 years ago ചൈനയുടെ എതിര്‍പ്പ് അവഗണിച്ച് ഷിന്‍ജിയാങ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐക്യരാഷ്ട്രസഭ; എത്‌നിക്- ഉയിഗ്വര്‍ മുസ്‌ലിങ്ങള്‍ക്കെതിരെ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്
4 years ago ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനദിവസം മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സൗദി; കൂട്ടവധശിക്ഷക്ക് പിന്നാലെ ബോറിസ് ജോണ്‍സന്റെ സന്ദര്‍ശനത്തിനെതിരെ വിമര്‍ശനം