വിസ്മയ കേസില്‍ സിത്താര കൃഷ്ണകുമാര്‍
അനുപമ മോഹന്‍

‘വിസ്മയയുടെ അമ്മ പറഞ്ഞത് പോലെ പെൺകുട്ടികൾ സ്വന്തം കാലിൽ നിൽക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. സാമ്പത്തിക സ്വാതന്ത്ര്യം തരുന്ന സുരക്ഷിതത്വ ബോധം വലുതാണ്.’ സിത്താര കൃഷ്ണകുമാർ ഡൂൾ ടോക്കിൽ സംസാരിക്കുന്നു

Content Highlight: Sithara Krishnakumar talking about Vismaya case