പുതിയ തലമുറക്ക് രാഷ്ട്രീയമില്ല എന്ന് പറയുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. അങ്ങനെയുണ്ടായിട്ടുണ്ടെങ്കില്‍ ഞാനും നിങ്ങളുമൊക്കെ അതിന് ഉത്തരവാദികളാണ്. 1947ന് മുമ്പ് ജനിക്കാത്തത് കൊണ്ട് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാനോ 1975ന് മുമ്പ് ജനിക്കാത്തത് കൊണ്ട് അടിയന്തരാവസ്ഥക്കെതിരെ പോരാടാനോ ഈ തലമുറക്ക് കഴിഞ്ഞിട്ടില്ല. അതിനാല്‍ തന്നെ കാലങ്ങളെ, തലമുറകളെ തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ പ്രശ്‌നമുണ്ട് | എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി. സാനു സംസാരിക്കുന്നു
Content Highlight: SFI All India President V.P. Sanu speaks