സന്ദേശം, വരവേല്‍പ്പ്, അറബിക്കഥ... കേരളത്തെ അപഹസിച്ച മലയാള സിനിമകള്‍
രാഗേന്ദു. പി.ആര്‍

വരവേല്‍പ്പ്, അറബിക്കഥ, സന്ദേശം തുടങ്ങിയ സിനിമകള്‍ കേരളത്തെ അപഹസിക്കുന്ന തരത്തിലുള്ളതായിരുന്നു. അതിവിടെ വന്‍ ഹിറ്റാകുകയും ചെയ്തു. തമിഴ് ഭാഷയെ ബ്രാഹ്‌മണ്യത്തില്‍ നിന്നും സംസ്‌കൃതത്തില്‍ നിന്നും അകറ്റി കൂടുതല്‍ ജനകീയമാക്കുന്നതില്‍ സിനിമ വലിയ പങ്കുവഹിച്ചിട്ടുണ്ട്. നമ്മുടെ സിനിമ ‘ഇല്യ…ഇല്യ…’ എന്ന വള്ളുവനാടന്‍ ഭാഷയിലേക്ക് പോകുകയാണ് ചെയ്തത്. ഓപ്പണ്‍ഹൈമര്‍ അമേരിക്കയുടെ താത്പര്യങ്ങളോട് അടുത്ത് നില്‍ക്കുന്നതായിരുന്നു. നാല്‍പതോ നാല്‍പത്തഞ്ചോ അവാര്‍ഡുകള്‍ സത്യജിത് റായിക്ക് ലഭിച്ചപ്പോള്‍ ഋത്വിക് ഘട്ടക്കിന് ലഭിച്ചത് കേവലം ഒന്നര അവാര്‍ഡാണ് | അഭിമുഖം: ജി.പി. രാമചന്ദ്രന്‍ | രാ​ഗേന്ദു പി.ആർ | അവസാന ഭാഗം

Content Highlight: GP Ramachandran talks about cinema

 

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.