തലമുറകളുടെ രാഷ്ട്രീയത്തെ താരതമ്യം ചെയ്യുന്നതില്‍ പ്രശ്‌നമുണ്ട്. സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്
പുതിയ തലമുറക്ക് രാഷ്ട്രീയമില്ല എന്ന് പറയുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. അങ്ങനെയുണ്ടായിട്ടുണ്ടെങ്കില്‍ ഞാനും നിങ്ങളുമൊക്കെ അതിന് ഉത്തരവാദികളാണ്. 1947ന് മുമ്പ് ജനിക്കാത്തത് കൊണ്ട് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാനോ 1975ന് മുമ്പ് ജനിക്കാത്തത് കൊണ്ട് അടിയന്തരാവസ്ഥക്കെതിരെ പോരാടാനോ ഈ തലമുറക്ക് കഴിഞ്ഞിട്ടില്ല. അതിനാല്‍ തന്നെ കാലങ്ങളെ, തലമുറകളെ തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ പ്രശ്‌നമുണ്ട് | എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി. സാനു സംസാരിക്കുന്നു
Content Highlight: SFI All India President V.P. Sanu speaks
ശ്രീലക്ഷ്മി എസ്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം
