ഈ വിധി യു.എ.പി.എയിലും മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു | അഡ്വ. പി.എം. ആതിര
അഡ്വ. പി.എം ആതിര

മിണ്ടിയാല്‍ രാജ്യദ്രോഹമാക്കുന്ന കാലത്ത്, രാജ്യദ്രോഹ വകുപ്പ് പ്രയോഗിക്കുന്നത് തടഞ്ഞ സുപ്രീം കോടതി വിധി പ്രതീക്ഷയാണ്. യു.എ.പി.എയടക്കമുള്ള മറ്റു നിയമങ്ങളിലും മാറ്റം കൊണ്ടുവരാന്‍ ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കാന്‍ കേന്ദ്രം പുതിയ വഴികള്‍ തേടുമെന്ന ആശങ്ക തീര്‍ച്ചയായുമുണ്ട് | അഡ്വ. പി.എം. ആതിര പ്രതികരിക്കുന്നു.

Content Highlight : Adv. P M Athira on Supreme Court ‘s new verdict on Sedition charges and Article 124A

അഡ്വ. പി.എം ആതിര
പബ്ലിക് പ്രോസിക്യൂട്ടര്‍ & അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍, കോഴിക്കോട്