സംഘപരിവാര്‍ അജണ്ടയായ മുസ്‌ലിംവിരുദ്ധത കേരളത്തിലെ ചില ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ വ്യാപകമാകുന്നുവെന്ന് പറയുകയാണ് എഴുത്തുകാരന്‍ ബെന്യാമിന്‍. ഈ അജണ്ടയുടെ വ്യാപനം മനസിലാക്കാനോ തടയാനോ ജനാധിപത്യ മതേതരവാദികള്‍ക്കും ഇടതുപക്ഷത്തിനും കഴിയാതെ പോയതിനെ കുറിച്ചുള്ള തന്റെ അനുമാനങ്ങളും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. ക്രിസ്ത്യന്‍ മതത്തിനകത്തെ ജാതീയതയെ കുറിച്ചും അത് സംഘപരിവാറിന് സഹായകമാകുന്ന രീതികളെ കുറിച്ചും കൂടി ബെന്യാമിന്‍ വിശദീകരിക്കുന്നുണ്ട്.
Content Highlight : SA